പൊട്ടിത്തകരുന്ന ഒരു വലിയ പ്രക്ഷുബ്ധ്ധ തിരമാല

ഒരു പരിധിയിലധികം ഉയർന്നു് പൊട്ടിതകരുന്ന തിരമാലകളെയാണു് പ്രക്ഷുബ്ധ്ധ തിരമാലകൾ എന്നു് പറയുന്നതു്. ഇതുമൂലം തരംഗത്തിലെ ഗതികോർജ്ജം പ്രക്ഷുബ്ധ്ധമായ ഗതികോർജ്ജമായി മാറുന്നു

അവലംബം